.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

പെസഹ ആരാധന







ഗത്സമെന്‍ തോട്ടത്തിലെ പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിക്കുന്ന പെസഹ ദിന ആരാധനക്കായി ദേവാലയത്തില്‍
ഒരുക്കിയ മണ്ഡപം . സിസ്റ്റര്‍മാര്‍ , കൈക്കാരന്‍മാരായ ദേവസ്സ്യ ചേട്ടന്‍ ,സേവറയില്‍ മാത്തച്ചന്‍ ചേട്ടന്‍ തുടങ്ങിയവര്‍  ചേര്‍ന്ന് നിര്‍മിച്ച ഈ മണ്ഡപം ആകര്‍ഷകവും ഭക്തി ഉളവാക്കുന്നതുമായിരുന്നു .
Posted by Picasa

No comments:

Post a Comment