.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ദുഖത്തിന്‍റെ ഈ പാനപാത്രം

ഓരോ ഉയര്‍പ്പിനു പിന്നിലും ഓരോ കുരിശും , കുരിശുമരണവും ഉണ്ട് എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് ദുഖവെള്ളി കടന്നു വരുന്നു . കുരിശുകളുടെ , വേദനകളുടെ പ്രതീകമായി നാം കയ്പ്പ് നീര് രുചിക്കുന്നു . ജീവിതത്തില്‍ വേദനകള്‍ , ദുഃഖങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓര്‍ക്കുക ഉയര്‍പ്പ് നമുക്കായി കാത്തിരിക്കുന്നു .ഇടവകയില്‍ നടന്ന കയ്പ്പ്നീര് വിതരണത്തിന്റെ ചിത്രമാണ്‌ ഇടതുവശത്ത് .
Posted by Picasa

No comments:

Post a Comment