നിര്‍മല സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ വേമ്പനാട്ടു കായലില്‍ നടത്തിയ കളാഞ്ചി കൃഷിയുടെ വിളവെടുപ്പ് നടന്നു. ജനുവരി മുപ്പത്തി ഒന്ന് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ പള്ളി വികാരി ജോഷി അച്ചന്‍, എം.പി.ഡി. ഉദ്യോഗസ്ഥന്‍ ഉപാധ്യായ, കണ്‍വീനര്‍ ജോണിച്ചന്‍ കൊല്ലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ സംഘം അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു . കായലിലെ ശുദ്ധ ജലത്തില്‍ വളര്‍ന്ന നല്ല ഉശിരുള്ള കളാഞ്ചികളെ വാങ്ങുവാന്‍ ആളുകള്‍ തിരക്ക് കൂട്ടി . കിലോ ഒന്നിന് ഇരുനൂറ്റി അമ്പതു രൂപയായിരുന്നു വില .വീഡിയോ കാണുന്നതിനു തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
No comments:
Post a Comment