.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

പപ്പാ ഡാന്‍സില്‍ സെന്റ്‌.ആന്റണിസ് യൂണിറ്റ്

പപ്പാ ഡാന്‍സില്‍ സെന്റ്‌.ആന്റണിസ് യൂണിറ്റ്   വിജയികളായി . പുതുമയുള്ളതും രസകരവും വാശിയേറിയതും ആയ പപ്പാ ഡാന്‍സ് മത്സരത്തില്‍ ഹോളി ഫാമിലി രണ്ടാം സ്ഥാനത്തും , സെന്റ്‌.ജൂഡ് മൂന്നാം സ്ഥാനത്തും എത്തി . മത്സര ശേഷം പതിനാല് പപ്പമാരും ഒന്നിച്ചു വന്നുള്ള ഡാന്‍സ് മറക്കാനാവാത്ത ഒരു അനുഭവമായി . ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ താരം പപ്പാ ഡാന്‍സ് ആണെന്ന് നിശ്ചയം.

No comments:

Post a Comment