ക്രിസ്തുമസ് രാവ് ആഘോഷപൂര്‍വംമാക്കി പുല്‍കൂട് ,പാതിര കുര്‍ബാന, കുട്ടികള്‍ക്കുള്ള സമ്മാന ദാനം , ഓരോ യുണിട്ടില്‍ നിന്നും ഭാഗ്യ കുടുംബം നറുക്കെടുപ്പ് , ക്രിസ്തുമസ് ആഘോഷ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം എന്നിവ ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു . 71 കുട്ടികള്‍ ഇത്തവണ നോമ്പ് കാലത്ത് മുഴുവന്‍ ദിവസവും കുര്‍ബാനയ്ക്ക് വന്നു എന്നത് അനുസ്മരണീയമാണ്. പുല്‍കൂട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് പറമ്പന്‍ തങ്കച്ചന്‍ ചേട്ടനും ,മതധ്യപകരുമാണ് .
No comments:
Post a Comment