.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

അനിറ്റ് വിവാഹിതയായി

 
വൈപ്പിശ്ശേരില്‍ ഫിലിപ്പ് ചേട്ടന്റെ മകള്‍ അനിറ്റ് വിവാഹിതയായി. നമ്മുടെ ദേവാലയത്തിലെ ഗായക സംഘത്തില്‍ അംഗമായിരുന്നു അനിറ്റ് . ഞായറാഴ്ച കുര്‍ബാനകളും വാര്‍ഷിക ജപമാല ആചരണങ്ങളും ഭക്തി സാന്ദ്രമാക്കാന്‍ അനിറ്റിന്റെ സംഗീതത്തിനു സാധിച്ചിട്ടുണ്ട്. അനിറ്റ് പാടിയിരുന്ന ലുത്തിനിയ ഗാനം ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്. സി.എല്‍.സി.സംഘടനയുടെ എല്ലാ വിവാഹ ആശംസകളും നേരുന്നു. 

No comments:

Post a Comment