തിരുബാല സഖ്യത്തിന്റെ ചേര്‍ത്തല ഫൊറോന തല മത്സരങ്ങളില്‍ മാര്‍ഗംകളി ഒന്നാം സ്ഥാനം , ക്വിസ് മൂന്നാം സ്ഥാനം , കവിത പാരായണം മൂന്നാം സ്ഥാനം എന്നിങ്ങനെ പല മത്സരങ്ങളില്‍ വിജയിച്ചു . സമൂഹഗാനം , നാടകം തുടങ്ങിയവയിലെ പ്രകടനം വളരെ മികച്ചതായിരുന്നു. സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, തകിടിപ്പുറം വാവച്ചന്‍ ചേട്ടന്‍ , പിന്നെ നമ്മുടെ വികാരി ജോഷിയച്ചനും അങ്ങനെ പലരും കുട്ടികളുടെ പ്രകടനത്തിന് പിന്നിലുണ്ട് , നന്ദിയോടെ അവരെ സ്മരിക്കുന്നു.
No comments:
Post a Comment