.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

സി.എല്‍.സി ദക്ഷിണ മേഖല കണ്‍വന്‍ഷന്‍ നമ്മുടെ പള്ളിയില്‍

സി.എല്‍.സി ദക്ഷിണ മേഖല കണ്‍വന്‍ഷന്‍ നമ്മുടെ പള്ളിയില്‍ വെച്ച് ജനുവരി ഇരുപത്തി രണ്ടു ഞായറാഴ്ച നടത്തപ്പെട്ടു . ഫൊറോന വികാരി Fr.സെബാസ്റ്റ്യന്‍ മാണിക്കത്താന്‍ ഉല്‍ഘാടനം നടത്തിയ ചടങ്ങില്‍ മുന്‍ സംസ്ഥാന സി.എല്‍.സി പ്രസിഡന്റ്‌ ചാര്‍ളി പോള്‍ "യുവാക്കള്‍ പ്രശ്നങ്ങള്‍ പ്രതിവിധികള്‍ " എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു . ക്ലാസ്സിനു ശേഷം നമ്മുടെ കുട്ടികളുടെ കലാപരിപാടികള്‍ നടത്തപ്പെട്ടു. സിംഗിള്‍ ഡാന്‍സ് :ജെസ്റ്റിന്‍ , ഗ്രൂപ്പ്‌ ഡാന്‍സ് :ഷിജോ ആന്‍ഡ്‌ പാര്‍ടി ,ഗ്രൂപ്പ്‌ ഡാന്‍സ് :മരിയ ആന്‍ഡ്‌ പാര്‍ടി .എല്ലാ പരിപാടികളും മികവാര്‍ന്നതായിരുന്നു. അപ്പവും കോഴിക്കറിയും കഴിച്ചു എല്ലാവരും സന്തോഷമായി പിരിഞ്ഞു .

No comments:

Post a Comment