.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

പോപ്പുലര്‍ മിഷന്‍ ധ്യാനം ഇന്ന്

പള്ളിയില്‍ വിന്‍സെന്‍ഷ്യന്‍ വൈദീകരുടെ നേതൃത്ത്വത്തില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ഇന്ന് ആരംഭിച്ചു . ഓരോ ഫാമിലി യുണിട്ടുകളിലെ അംഗങ്ങളും മുദ്രാവാക്യങ്ങള്‍ വിളിച്ചു റാലിയായാണ്  പള്ളിയിലേക്ക് പോകുന്നത് ഒരു പുതിയ അനുഭവമായിരുന്നു . അടുത്ത വെള്ളിയാഴ്ച വരെ ആറു ദിവസമാണ് ധ്യാനം, രാവിലെയും വൈകിട്ടുമായി രണ്ടു സെഷനുകളായാണ് ധ്യാനം നടക്കുക .പതിനഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം ഇടവകകളില്‍ നടത്തപെടുന്ന ധ്യാനം ഇടവകയില്‍ ഒരു പുതിയ ആത്മീയ ഉണര്‍വിനു കാരണമാവും എന്ന് ഉറപ്പു .

align= center

No comments:

Post a Comment