.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

പോപ്പുലര്‍ മിഷന്‍ ധ്യാനം ഇന്നലെ അവസാനിച്ചു


ഒരാഴ്ച കാലം നീണ്ടു നിന്ന പോപ്പുലര്‍ മിഷന്‍ ധ്യാനം ഇന്നലെ അവസാനിച്ചു . എടയന്ത്രത്ത് പിതാവ് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മറ്റു ശുശ്രൂഷകള്‍ എന്നിവയായിരുന്നു അവസാനം . ദമ്പതികള്‍ തമ്മില്‍ , കുടുംബാംഗങ്ങള്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍ അങ്ങനെ എല്ലാതരം ബന്ധങ്ങളും പുതുക്കുവാന്‍ അസ്വാരസ്യങ്ങള്‍ തീര്‍ക്കുവാന്‍ അങ്ങനെ വീര്‍പ്പുമുട്ടലിന്റെ ഒരു അന്തരീക്ഷത്തില്‍ നിന്നും സന്തോഷത്തിന്റെ  ഒരു ലോകത്തേക്ക് നൃത്ത ചുവടുകളുമായി എല്ലാവരും നടന്നു നീങ്ങുന്നത്‌ , ആദിമ ക്രൈസ്തവരെ പോലെ ഭക്ഷണം പങ്കുവെച്ചു കഴിക്കുന്നതിന്റെ എല്ലാം അനുഭവം ഒന്ന് വേറെ തന്നെ . എല്ലാത്തിനും നേതൃത്വം നല്‍കിയ വിന്‍സെന്‍ഷ്യന്‍ ധ്യാന ഗുരുക്കന്മാര്‍ക്കു ഇങ്ങനെ ഒരു അവസരം നല്‍കിയ ദൈവത്തിനും ഒരായിരം നന്ദി.

No comments:

Post a Comment