.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

അള്‍ത്താര ഇപ്പോള്‍ കൂടുതല്‍ ഭംഗിയായി




വിദേശത്ത് ജോലി ചെയ്യുന്ന ഇടവകാംഗങ്ങളുടെ സംഭാവന ഉപയോഗിച്ച് ആരംഭിച്ച പള്ളിയിലെ പെയിന്റിംഗ് , പോളീഷിംഗ് ജോലികള്‍ പൂര്‍ത്തിയായി . അള്‍ത്താര ഇപ്പോള്‍ കൂടുതല്‍ ഭംഗിയായി. അള്‍ത്താരയിലെ പ്രകാശ സംവിധാനങ്ങളും മെച്ചപ്പെടുത്തി . സഹകരിച്ച എല്ലാ വിദേശ ജോലിക്കാര്‍ക്കും ഇടവകയുടെ നന്ദി വികാരിയച്ചന്‍ പ്രത്യേകം ഓര്‍മിച്ചു .

No comments:

Post a Comment