.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ജപമാലാചരണം ഞായറാഴ്ച സമാപിച്ചു

ഒക്ടോബര്‍ മാസത്തില്‍ ദേവാലയത്തില്‍ പതിവുള്ള പത്തു ദിവസത്തെ ജപമാലാചരണം ഞായറാഴ്ച  സമാപിച്ചു . മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ ആഘോഷപൂര്‍വമായിരുന്നു സമാപനം . സി എല്‍ സി കുട്ടികള്‍ വഴിയരിക് മുഴുവന്‍ മരകമ്പുകള്‍ നാട്ടി അതില്‍ നിറയെ ബള്‍ബുകളും ഇട്ടു . സിസ്റ്റര്‍മാരും , വേദപാഠ കുട്ടികള്‍ , KCYM അംഗങ്ങള്‍, കൈക്കരന്മാര്‍ തുടങ്ങിയവരുടെ പരിശ്രമത്താല്‍ തയ്യാറാക്കിയ ടാബ്ലോ തയ്യാറാക്കി , ദേവാലയം പൂക്കള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടു അങ്ങനെ നയന മനോഹരമായ അലങ്കാരങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു.

No comments:

Post a Comment