ഓരോ ഫാമിലി യുണിറ്റിലെയും ഒരു വീട്ടില്‍ പള്ളിയിലെ മാതാവിന്റെ രൂപം കൊണ്ട് വരുകയും എല്ലാവരും ചേര്‍ന്ന് ഒരു ദിവസം മുഴുവന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച ശേഷം അടുത്ത വീട്ടിലേക്കു ആഘോഷമായി കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പുതിയ രീതി നമ്മുടെ ഇടവകയില്‍ ആരംഭിച്ചു . ഇന്ന് സെന്റ് ജോസഫ് യുണിട്ടിലെ ഫിലിപ്പ് കളത്തിലിന്റെ വീട്ടില്‍ നിന്നും ആഘോഷമായി മാതാവിന്റെ രൂപം കരിയില്‍ അപ്പച്ചന്‍ ചേട്ടന്റെ വീട്ടിലേക്കു (മര്‍ഫിയുടെ വീട്ടില്‍ )കൊണ്ട് വന്നു . രണ്ടു വീടും അലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരുന്നു .
No comments:
Post a Comment