.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

അത്യപൂര്‍വ്വം ഈ പ്രസുദേന്തി വാഴ്ച


വെള്ളിയാഴ്ച പ്രസുദേന്തി വാഴ്ച , തണ്ണീര്‍മുക്കത്തിന്റെ ചരിത്രത്തില്‍ ആദ്യമായ് സ്ത്രീകള്‍ പ്രസുദേന്തിമാരാകുന്നു. അടുത്ത വര്‍ഷത്തെ പെരുനാള്‍ നടത്തുന്നത് അന്‍പത്തി ഒന്ന് വനിതകള്‍ ആണ്. ഇത്രയും പേര്‍ ചുവന്ന ഷാള്‍ പുതച്ച് കത്തിച്ച മെഴുക് തിരിയുമായ്‌ അണിനിരന്നത് കണ്ണുകള്‍ക്ക് ഒരു നല്ല കാഴ്ച ആയിരുന്നു.

1 comment:

  1. വളരെ നന്നായിട്ടുണ്ട്.എനിക്ക് തോന്നുന്നു ഇതുപോലെ ഇത്ര മനോഹരമായി ഒരു പ്രസുദേന്തി വാഴ്ച ഒരിടത്തും നടന്നിട്ടുണ്ടാവില്ല.

    ReplyDelete