.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ക്രിസ്തുമസ് ട്രീ സി.എല്‍.സി.വക

കൂപണ്‍ വിതരണം
ജോസ് മോന്‍ ,ഡായി

ക്രിസ്തുമസ് രാവില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ക്രിസ്തുമസ് ട്രീ സമ്മാനങ്ങള്‍ കിട്ടുക എന്നത് . കൂപ്പണ്‍ വാങ്ങുന്നതിനുള്ള ഇടി ഒന്ന് കാണേണ്ടത് തന്നെ. തിരക്ക് കാരണം കൂപണ്‍ ലഭിച്ചില്ല എന്നാണ് പലരുടെയും പരാതി . പക്ഷെ ആ തിരക്കാണ് അതിന്റെ ഒരു രസം എന്നത് ആരും മനസിലാക്കുന്നില്ല. ഇത്തവണയും സി.എല്‍.സി. കുട്ടികളാണ് ട്രീ തയ്യാറാക്കിയത് ആകാശത്തേക്ക് ഉയര്‍ന്ന ബലൂണുകളും , വര്‍ണ്ണ ബള്‍ബുകളും ട്രീക്ക് മനോഹാരിത നല്‍കി . ഒട്ടേറെ വിലപിടുപ്പുള്ള സമ്മാനങ്ങളും ഉണ്ടായിരുന്നു . കൂപ്പണ്‍ ഒന്നിന് അഞ്ചു രൂപ . വികാരി ജോഷി കളപറമ്പത്ത് ആദ്യ കൂപണ്‍ ഏറ്റ് വാങ്ങി. റോബിന്‍ നടീപറമ്പില്‍ , റോജോ പട്ടാറ, ഷിബിന്‍ പാലാക്കാരന്‍ , തേജസ്‌, തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

No comments:

Post a Comment