.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

കേക്ക് മുറിക്കലിന് കെ.സി.വൈ. എം

കേക്ക് മുറിക്കല്‍ ചടങ്ങിനു നേതൃത്വം നല്‍കിയത് കെ.സി.വൈ. എം സംഘടന ആയിരുന്നു അംഗസംഖ്യ കുറവാണെങ്കിലും, ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മുന്‍വര്‍ഷങ്ങളിലെതിനെക്കാള്‍ ഭംഗിയായ്‌ കേക്കുമുറി നടത്തുവാന്‍ അവര്‍ക്ക് സാധിച്ചു. സ്റ്റേജ് അലങ്കാരം എടുത്തു പറയേണ്ടതാണ്‌. വിപിന്‍ ഇണ്ടിക്കുഴി, നവീന്‍ പാസ്കല്‍, ലിറ്റോ വലിയകരി തുടങ്ങിയവരാണ് സ്റ്റേജ് അലങ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് .

No comments:

Post a Comment