.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

വിശുദ്ധരുടെ വേഷത്തില്‍

ഇടവക ദിനാഘോഷത്തിന്റെ ഈ വര്‍ഷത്തെ ഒരു പ്രത്യേകത കലാപരിപാടികള്‍ക്ക് മുന്നോടിയായി ഓരോ യുണിറ്റിന്റെയും മധ്യസ്ഥരായ വിശുദ്ധരുടെ വേഷത്തില്‍ അണിനിരന്നതായിരുന്നു. വളരെ മികവാര്‍ന്ന വേഷഭൂഷാദികള്‍ , മേയ്ക്ക് അപ്പ്‌ എന്നിവ പ്രത്യേകം എടുത്തു പറയേണ്ടതാണ്‌.

No comments:

Post a Comment