.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

സി.എല്‍.സി. കരോള്‍



ഈ വര്‍ഷം രണ്ടു ദിവസങ്ങളായാണ് സി.എല്‍.സി. കരോള്‍ നടത്തിയത് . ആദ്യ ദിവസം സെന്റ്‌.മേരിസ്, ഹോളി ഫാമിലി എന്നീ യൂണിറ്റുകളും രണ്ടാം ദിവസം സെന്റ്‌.ആന്റണീസ്, സെന്റ്‌.ജോസെഫ് എന്നീ യൂണിറ്റുകളും സന്ദര്‍ശിച്ചു. ഏകദേശം നാല്പതോളം പേര്‍ കരോളുമായ് സഹകരിച്ചു. രണ്ടു ദിവസങ്ങളിലായ് നടത്തിയത് കൊണ്ട് പന്ത്രണ്ടു മണിയോടെ കരോള്‍ അവസാനിച്ചു.

No comments:

Post a Comment