.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

അപ്പം മുറിക്കല്‍

പെസഹ , എളിമയുടെ കൂട്ടായ്മയുടെ രക്ഷാകര ദൗത്യത്തിന്‍റെ എല്ലാം സന്ദേശം തരുന്ന ദിനം . കാല്‍കഴുകല്‍ ശുശ്രുഷ , ആരാധന എന്നിവയ്ക്ക് ശേഷം ഇടവക ഒരു കുടുംബം എന്ന സന്ദേശം നല്‍കിക്കൊണ്ട് വൈകുന്നേരം സി.എല്‍.സി യുടെ നേതൃത്വത്തില്‍ അപ്പം മുറിക്കല്‍ നടത്തി . വേണ്ടപ്പെട്ടവരുടെ മരണം മൂലം പെസഹ ആഘോഷിക്കാത്ത ഏഴോളം വീടുകളില്‍ സി.എല്‍.സി കുട്ടികള്‍ പെസഹ അപ്പം എത്തിച്ചു.
Posted by Picasa

No comments:

Post a Comment