ദാവീദിന്റെ പുത്രനു ഓശാന പാടിയത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ഓശാന ഞായര്‍ കുരുത്തോല പ്രദിക്ഷണം നടത്തി ആഘോഷിച്ചു . ദേവാലയ വാതില്‍ മുട്ടി തുറന്ന് പ്രവേശിക്കുന്ന ചിത്രമാണ് ഇടതുവശത്ത് . കുര്‍ബാനയ്ക്ക് ശേഷം വിമന്‍സ് വെല്‍ഫെയര്‍ സംഘടനയുടെ നേതൃത്വത്തില്‍ ഓശാന കൊഴുക്കട്ട വിതരണം ഉണ്ടായിരുന്നത് ഈ വര്‍ഷത്തെ പുതുമയാണ് . ഇന്ന് വൈകുന്നേരം മണ്ണാംമ്പത്ത് ബേബിയും സംഘവും മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനു യാത്രയാവുന്നു.കൂടുതല്‍ ചിത്രങ്ങള്‍ക്ക് click here
വാതിലുകളെ ശിരസ്സുയര്‍ത്തുക............

Subscribe to:
Post Comments (Atom)
No comments:
Post a Comment