ചേര്‍ത്തല ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ജീവന്റെ പ്രാധാന്യത്തെ ഓര്‍മപെടുത്തുന്ന ഒരു തെരുവ് നാടകവും ബോധവല്‍കരണ ക്ലാസ്സും ഇടവകയില്‍ സംഘടിപ്പിക്കപെട്ടു. അവതരണ ശൈലിയിലെ പുതുമകൊണ്ടും തന്മയത്വം കൊണ്ടും തെരുവുനാടകം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ദിനംപ്രതി കേരളത്തില്‍ പതിനായിരത്തോളം കുട്ടികള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് കൊല്ലപെടുന്നു എന്നത് ഭീതിയുളവാക്കുന്ന ഒരു അറിവായിരുന്നു.
No comments:
Post a Comment