.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

വിശുദ്ധ യൌസേഫ് പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേര്‍ച്ചയും

ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ യൌസേഫ് പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേര്‍ച്ചയും ആഘോഷപൂര്‍വ്വം നടത്തപെട്ടു. ചാവറ കുടുംബ യൂണിറ്റ് നേതൃത്വം നല്‍കിയ ആഘോഷങ്ങള്‍ക്ക് മറ്റുള്ള യൂണിറ്റുകളുടെയും സഹകരണമുണ്ടായിരുന്നു. പതിനൊന്നു മണിയുടെ ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കൊച്ചുകുട്ടികളുടെ ഊട്ടു നേര്‍ച്ച നടത്തുകയുണ്ടായി. എല്ലാവരും ഒന്നിച്ചു പച്ചക്കറിയരിഞ്ഞതും ആഹാരം പാചകം ചെയ്തതും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും നല്ല ഒരു അനുഭവമായിരുന്നു. ശശി ചേട്ടന്‍
ആയിരുന്നു പാചകത്തിന് നേതൃത്വം നല്‍കിയത്.












No comments:

Post a Comment