.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ഇന്ന് ലോക സി.എല്‍.സി.ദിനം

മാര്‍ച്ച്‌ - 25 ലോകമെങ്ങും സി.എല്‍.സി. ദിനമായി ആഘോഷിക്കുന്നു. നമ്മുടെ പള്ളിയില്‍ വളരെ ലളിതമായ രീതിയില്‍ ഈ ദിനം ആഘോഷിച്ചു. കുര്‍ബാനയ്ക്ക് ശേഷം വികാരിയച്ചന്‍ സി.എല്‍സി. പതാക ഉയര്‍ത്തി തുടര്‍ന്ന് ഗാനം ആലാപനം നടന്നു.സന്തോഷ സൂചകമായി അംഗങ്ങള്‍ മിട്ടായി വിതരണം നടത്തി. അലക്സ്‌ പട്ടാറ, തേജസ്‌ കൊണ്ടോടിക്കരി, ജിതിന്‍ മംഗലത്തുകരി, ജോസി തൈക്കൂട്ടത്തില്‍, ഷിബിന്‍ പാലക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment