.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ഒരു പുതിയ ബോര്‍ഡ് പള്ളിക്ക് മുന്നില്‍

ബോര്‍ഡ് 
രാത്രിയും പകലും വ്യകതമായി വായിക്കാവുന്ന വിധത്തിലുള്ള ഒരു പുതിയ ബോര്‍ഡ് പള്ളിക്ക് മുന്നില്‍ ഗയിറ്റിനു സമീപം സ്ഥാപിക്കപെട്ടു. ചിറയില്‍ ടോമിച്ചന്‍ ചേട്ടന്‍ ആണ് ഇത് സ്പോണ്‍സര്‍ ചെയ്തത്.

No comments:

Post a Comment