.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ഓശാന ഞായര്‍ ആഘോഷങ്ങള്‍

ഓശാന ഞായര്‍ ആഘോഷങ്ങള്‍ കുരിശടിയില്‍ തുടങ്ങി. കുരുത്തോലകളുമായി പള്ളിയിലേക്ക് പ്രദിക്ഷണം  പോയി. ജെയിംസ്‌ അച്ചന്‍ കുര്‍ബാനയ്ക്ക് നേതൃത്വം
നല്‍കി.

No comments:

Post a Comment