.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്ക് ശിഷ്യരായ് യുവാക്കള്‍

ഈ പെസഹ തിരുനാളില്‍ നമ്മുടെ വികാരിയച്ചന്‍ കാല്‍ കഴുകുന്നതിനായി തിരഞ്ഞെടുത്തത് സി.എല്‍.സി. - കെ.സി.വൈ.എം സംഘടനകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യുവാക്കളെയാണ് . മുന്‍കൂട്ടി അറിയിച്ചതിന്‍ പ്രകാരം നോമ്പ് നോക്കി പ്രാര്‍ത്ഥിച്ചു ഒരുങ്ങി ശുഭ്ര വസ്ത്രധാരികളായാണ്  അവര്‍ പെസഹ തിരുനാളിനെത്തിയത് .

No comments:

Post a Comment