![]() |
ഭാരവാഹികള്‍ |
TKM
സി.എല്‍.സി.2010-2011 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .ആല്‍ഫിന്‍ ഇട്ടേക്കാട്ട് പ്രസിഡന്‍റായും തേജസ് ജോസ് ജനറല്‍ സെക്രടറി യായും . ബേബി മണ്ണാമ്പത്ത് ഓര്‍ഗനൈസര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു . എല്ലാ ഭാരവാഹികളും വിശുദ്ധ ഗ്രന്ഥം സാക്ഷിയായി സത്യവാചകം ചൊല്ലി സ്ഥാനമേറ്റു.
No comments:
Post a Comment