.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

നവാഗതര്‍

14/08/10
TKM
സി.എല്‍ സി. തണ്ണീര്‍മുക്കം പുതിയ അംഗങ്ങളെ ചേര്‍ത്തു . എട്ടാംക്ലാസ് മുതലുള്ള കുട്ടികളാണ് അംഗങ്ങളായത് . ഏകദേശം മുപ്പതോളം കുട്ടികള്‍ സംഘടനയിലേക്ക് കടന്നു വന്നു . ഫോറോന ഭാരവാഹികളുടെയും സീനിയര്‍ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വികാരി ജോഷി കളപ്പറമ്പത്ത് പ്രാര്‍ത്ഥനകള്‍ ചൊല്ലി കുട്ടികളെ അമ്മയുടെ മക്കളാക്കി .ചടങ്ങിന് മുന്‍പായി ഫോറോന ഭാരവാഹികളുടെ നേതൃത്വത്തില്‍ ഫോര്‍മേഷന്‍ ക്ലാസ്സ്‌ നടന്നു .

No comments:

Post a Comment