മേയ് മാസം വീട് വെഞ്ചരിപ്പിന്റെയും മാസമായിരുന്നു . വികാരിയച്ചനായ ഇടവകയിലെ
എല്ലാ വീടുകളും സന്ദര്‍ശിക്കുകയും , ദൈവീക പ്രഭയില്‍ നിറക്കുകയും ചെയ്തു.
കപ്യരായ അപ്പച്ചന്‍ ചേട്ടനും അച്ചനെ അനുഗമിക്കുന്നു. ചാവറ യൂണിറ്റില്‍
നിന്നും തുടങ്ങിയ വെഞ്ചെരിപ്പ് ഇപ്പോള്‍ ഹോളി ഫാമിലി യൂണിറ്റില്‍
എത്തിയിരിക്കുന്നു. ഇനി സെന്റ്.ആന്റണി , സെന്റ്.ജോസെഫ് യൂണിറ്റുകള്‍
കൂടിയുണ്ട് . സെമിത്തേരിയിലെ പൊതുകല്ലറകള്‍ പണിയുന്നതിനുള്ള പണം
കണ്ടെത്താനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്
No comments:
Post a Comment