എറണാകുളം അങ്കമാലി അതിരൂപത പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ
എടുക്കുന്ന സാഹചര്യത്തില്‍ നമ്മുടെ ഇടവകയും അത്തരത്തിലുള്ള ഒരു
പ്രവര്‍ത്തനം ഏറ്റെടുത്തു . എല്ലാ വീട്ടിലും രണ്ടു ടിഷ്യൂ കള്‍ചര്‍ വാഴ
തൈകള്‍ നല്‍കി . മൊത്തം നാനൂറു വാഴതൈകള്‍ നാട്ടിലാകെ വളര്‍ന്നു
വരുമെന്നും വലിയ വാഴക്കുലകള്‍ നല്‍കുമെന്നും പ്രതീക്ഷിക്കാം .
കുട്ടികള്‍ക്ക് കൃഷിയുമായി ബന്ധപ്പെടുക എന്ന ലക്ഷ്യവും ഇതിനു പുറകിലുണ്ട് .
വളം, മരുന്ന് , നിര്‍ദേശങ്ങള്‍ എന്നിവ പൊതുവായി നല്‍കപ്പെടും എന്നും
പറയുന്നു . വാഴക്കുലകള്‍ കിട്ടിയില്ലെങ്കിലും കുറച്ചു ഓക്സിജന്‍ എങ്കിലും
അവ പുറത്തുവിടും എന്ന് ഉറപ്പു
No comments:
Post a Comment