ഈ വര്‍ഷത്തെ ആദ്യകുര്‍ബാന സ്വീകരണം മെയ് 13 ഞായറാഴ്ച നടന്നു. എട്ടു കുട്ടികളാണ് ആദ്യ കുര്‍ബാന സ്വീകകരണത്തിന് ഉണ്ടായിരുന്നത്.
ഇന്‍ഡോര്‍ രൂപതമെത്രാന്‍ ആയിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
മഠത്തിലെസിസ്റ്റെര്സ് ആണ് കുട്ടികളെ നമസ്കാരങ്ങള്‍ പഠിപ്പിച്ചു ആദ്യ കുര്‍ബാന സ്വീകരണത്തിനായി ഒരുക്കിയത്.
No comments:
Post a Comment