ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷവും മാതാവിന്‍റെ സ്വര്‍ഗാരോപണ തിരുനാളും സമുചിതമായി ആഘോഷിച്ചു . പുതിയ ഭാരവഹികളുടെ നേതൃത്വത്തില്‍ സീനിയര്‍ അംഗങ്ങളുടെ സഹകരണത്തോടെ പള്ളിയും പരിസരവും അലങ്കരിച്ചു . രാവിലെ പാട്ടുകുര്‍ബാനക്ക് ശേഷം തയ്യാറാക്കിയിരുന്ന കൊടിമരത്തില്‍ വികാരിയച്ചന്‍ ദേശീയ പതാക ഉയര്‍ത്തി . ഷിജി , ക്ലെരിസ് എന്നിവരുടെ നേത്ര്വതത്തില്‍ ദേശീയ ഗാനം ആലപിച്ചു .തേജസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . എല്ലാ കുട്ടികള്‍ക്കും ദേശീയ പതാക നല്‍കി . മിട്ടായി നുണഞ്ഞു കൊണ്ട് എല്ലാവരും വീടുകളിലേക്ക് പിരിഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷം

Subscribe to:
Post Comments (Atom)
No comments:
Post a Comment