.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

മേഖലാ പ്രവര്‍ത്തന വര്‍ഷ ഉത്ഘാടന സമ്മേളനം

തണ്ണീര്‍മുക്കം : മുട്ടം ഫോറോന സി.എല്‍.സി യുടെ കിഴക്കന്‍ മേഖല പ്രവര്‍ത്തന വര്‍ഷ ഉല്‍ഘാടന സമ്മേളനം പാലൂത്തറ പള്ളിയില്‍ വച്ച് നടന്നു . 3/09/10 ഞായറാഴ്ച നടന്ന ആ സമ്മേളനത്തില്‍ നമ്മുടെ ഇടവകയില്‍ നിന്നും മുപ്പത് അംഗങ്ങള്‍ പങ്കെടുത്തു . ഒരു സമൂഹഗാനം ആലാപനവും നമ്മുടെ ഇടവകയുടെതായ് അവിടെ ഉണ്ടായിരിന്നു .

No comments:

Post a Comment