.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ജപമാല മാസാചരണം

TKM : ഒക്ടോബര്‍ മാസത്തെ ആദ്യ പത്തു ദിവസം ആഘോഷമായ ജപമാല ദേവാലയത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു . മാതാവിന്‍റെ തിരുസ്വരൂപം അലങ്കരിക്കല്‍ , പള്ളി കവാടത്തില്‍ കൊന്തയിടല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ സി.എല്‍.സി അംഗങ്ങളാണ് ചെയ്തത് .

No comments:

Post a Comment