.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

കരോള്‍







നാട്ടിന്‍പുറങ്ങളിലെ കരോളുകള്‍ എപ്പോഴും രസകരമാണ് . ഈ വര്‍ഷം രണ്ടു ഗ്രൂപ്പുകളായാണ് കരോളിന് പോയത് . അവസാനം രണ്ട് സംഘങ്ങളും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ ക്രിസ്തുമസ് പാപ്പാമാര്‍ മത്സരബുദ്ധിയോടെ നൃത്തം ചെയ്യുന്ന ദൃശ്യം കണ്ടില്ലേ .
Posted by Picasa

No comments:

Post a Comment