.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

തിരുനാള്‍ കൊടിയേറ്റ്‌



തണ്ണീര്‍മുക്കം തിരുരക്ത ദേവാലയത്തിലെ ഈ വര്‍ഷത്തെ തിരുനാളിനു കൊടിയേറി . ഇടവക വികാരി ജോഷി കളപ്പറമ്പത്തിന്‍റ സാന്നിധ്യത്തില്‍ വെച്ചൂര്‍ പള്ളി വികാരി പെരുമായനച്ചന്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു .
Posted by Picasa

No comments:

Post a Comment