.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

കലാമത്സരങ്ങള്‍

ജിയോ ഭവന്‍ സാലിച്ചന്‍, പറമ്പന്‍ തങ്കച്ചന്‍ ചേട്ടന്‍ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാമത്സരങ്ങള്‍ നടത്തപ്പെട്ടു. പള്ളിയിലും നിര്‍മല ഹാളിലുമായ് രണ്ടു വേദികള്‍ ഉണ്ടായിരുന്നു . മത്സരങ്ങളില്‍ ഹോളി ഫാമിലി യുണിറ്റിന്റെ മേധാവിത്വം വളരെ പ്രകടമായിരുന്നു . മത്സരങ്ങള്‍ തുടങ്ങാന്‍ അല്പം വൈകി എന്നത് കൊണ്ട് വൈകിട്ട് മൂന്ന് മണിക്കാണ് എല്ലാ മത്സരങ്ങളും തീര്‍ന്നത് . ചിത്രങ്ങള്‍ വലുതായി കാണുന്നതിനു അതില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും .

No comments:

Post a Comment