ഇടവക ദിനാഘോഷത്തോട നുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ ഇന്ന് നടന്നു. കുപ്പിയില്‍ വെള്ളം നിറക്കല്‍, മെഴുകുതിരി കത്തിച്ചോട്ടം, ബോള്‍ ത്രോ, ഷോട്ട് പുട്ട് ,ലോങ്ങ് ജമ്പ്, സ്പൂണ്‍ റേസ് എന്നിങ്ങനെ പലതരം മത്സരങ്ങള്‍ . പതിവിലേറെ ആളുകള്‍ പങ്കെടുത്തു എന്നത് പ്രത്യേകത ആയിരുന്നു . വികാരി ജോഷിയച്ചന്‍ വിനോദ് സര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു . സാബിന്‍ ജോസഫ് പള്ളിശേരി (കിച്ചു) , വിപിന്‍ ജേക്കബ് ഇണ്ടിക്കുഴി എന്നിവരായിരുന്നു കണ്‍വീനര്‍മാര്‍ .
No comments:
Post a Comment