.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

പള്ളിയില്‍ തേങ്ങ മോഷണം .കള്ളന്‍ കൈയ്യോടെ പിടിയില്‍

ഇടവക ദിന ആഘോഷത്തിന്റെ ഭാഗമായുള്ള കലാകായിക മത്സരങ്ങള്‍ ഇന്ന് ആരംഭിച്ചു . ബോംബിംഗ് ദി സിറ്റി , തേങ്ങ മോഷണം എന്നീ മത്സരങ്ങള്‍ ആയിരുന്നു ഇന്ന് നടന്നത് . മറ്റു മത്സരങ്ങള്‍ വരുന്ന ഞായറാഴ്ചകളില്‍ നടക്കും .പുതിയതായി നടത്തിയ തേങ്ങ മോഷണം നല്ല രസമുള്ള മത്സരമായിരുന്നു . പുന്നക്കല്‍ ജോര്‍ജ് ചേട്ടന്‍ , ഇട്ടേക്കാട്ട് അല്‍ഫോന്‍സ ചേച്ചി , ചിറത്തറ ജേക്കബ് , ബ്ലെസ്സി ഭവന്‍ ബേബി ചേട്ടന്‍ എന്നിവര്‍ വിജയികളായി . പല ജഗജില്ലികളെയും തോല്പിച്ചാണ് അവര്‍ വിജയികളായത് . വിജയികള്‍ക്ക് സി.എല്‍.സി.യുടെ അഭിനന്ദനങ്ങള്‍.

No comments:

Post a Comment