.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

പണ്ട് നക്ഷത്രത്തിന് പേപര്‍ ഒട്ടിച്ചിട്ടുള്ളവര്‍ക്ക്, ഉയര്‍ത്താനായ് മരത്തില്‍ കയറിയിട്ടുള്ളവര്‍ക്ക്

നാടും നഗരവും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു . വീടുകളിലും പള്ളികളിലും എല്ലാം നക്ഷത്രങ്ങള്‍ പ്രത്യക്ഷപെട്ടു തുടങ്ങി .നമ്മുടെ പള്ളിയിലും വന്നു ഒരു നക്ഷത്രം . മുന്‍വര്‍ഷങ്ങളിലെ പോലെ സി.എല്‍.സി.കുട്ടികളാണ് ഇത്തവണയും നക്ഷത്രവും ഉയര്‍ത്തിയത്‌ . പണ്ട് നക്ഷത്രത്തിന് പേപര്‍ ഒട്ടിച്ചിട്ടുള്ളവര്‍ക്ക്, ഉയര്‍ത്താനായ് മരത്തില്‍ കയറിയിട്ടുള്ളവര്‍ക്ക് പഴയ ഓര്‍മ്മകള്‍ ഉണരുന്ന ഒരു കാലം . വരുന്ന ഞായറാഴ്ച ഫാമിലി യുണിട്ടുകളുടെ സംയുക്ത ക്രിസ്ത്മസ് ആഘോഷം ,പിന്നെ കരോള്‍ ,ക്രിസ്തുമസ് ട്രീ കേക്ക് മുറിക്കല്‍ അങ്ങനെ ആഘോഷങ്ങളുടെ ഒരു നീണ്ട നിര . നമുക്കൊരുത്തര്‍ക്കും ഒരുങ്ങാം ഈ ക്രിസ്തുമസിനായ് ഉണ്ണിയേശുവിനായ് ........

No comments:

Post a Comment