.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

വിമന്‍സ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ - നറുക്കെടുപ്പ് കൂപണ്‍ വിതരണം

സമ്മാനങ്ങളുമായ് 
വിമന്‍സ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ധന സമാഹരണാര്‍ധം നടത്തിയ നറുക്കെടുപ്പ് കൂപണ്‍ വിതരണവും നറുക്കെടുപ്പും ഭംഗിയായി നടത്തപ്പെട്ടു. അംഗങ്ങളുടെ ശ്രമഫലമായി മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി ഇടവകാംഗങ്ങളുടെ പൂര്‍ണ്ണ സഹകരണവും ലഭിച്ചു. ഒന്നാം സമ്മാനം സ്വര്‍ണ മോതിരമായിരുന്നു അന്‍പതോളം മറ്റു സമ്മാനങ്ങളും ഉണ്ടായിരുന്നു.

No comments:

Post a Comment