തണ്ണീര്‍മുക്കം ദേവാലയത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന നിര്‍മല സ്വയം സഹായ സംഘം വേമ്പനാട്ട് കായലിനു നടുവിൽ കളാഞ്ചി വളര്‍ത്തല്‍ ആരംഭിച്ചു.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ CMFRI , മറ്റ് തദ്വേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം . സംരഭം വിജയകരമാവട്ടെ എന്ന് ആശംസിക്കുന്നു
No comments:
Post a Comment