.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ദുഖ്രാന തിരുനാള്‍ ആചരണം

ദുഖ്രാന തിരുനാള്‍ ആചരണം സെന്റ്‌.തോമസ്‌ യുനിട്ടിന്റെ നേതൃത്വത്തില്‍ ഭംഗിയായി ആചരിച്ചു . തിരുസ്വരൂപം അലങ്കരിക്കല്‍, കാഴ്ച വെയ്പ്പ് , വായനകള്‍ , പാച്ചോര്‍ വിതരണം , കരിമരുന്നു പ്രയോഗം എന്നിവയെല്ലാം ഏറ്റെടുത്തു നടത്തപ്പെട്ടു . എല്ലാം ഭംഗിയായി നടത്തിയതിനു വികാരിയച്ചന്‍ യുണിട്ടു അംഗങ്ങളെ അഭിനന്ദിച്ചു . ജോബി ബ്രദര്‍ നടത്തിയ കുര്‍ബാന പ്രസംഗവും വളരെ നല്ലതായിരുന്നു .
പാച്ചോര്‍ വിതരണം
തോമസ്‌ നാമധാരികളായ ഏല്ലാവര്‍ക്കും തണ്ണീര്‍മുക്കം സി.എല്‍.സി.യുടെ ആശംസകള്‍ നേരുന്നു .
ഭാരതത്തിന്റെ അപ്പസ്തോലന്റെ തിരുനാള്‍ മംഗളങ്ങള്‍ നേരുന്നതോടൊപ്പം എല്ലാവരിലും ആ ചൈതന്യം നിറയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .

No comments:

Post a Comment