.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

അനില്‍ വിവാഹിതനായി



മംഗലത്തുകരി അപ്പച്ചന്‍ ചേട്ടന്റെ മകന്‍ അനില്‍ വിവാഹിതനായി .മുഹമ്മ പള്ളി ഇടാവകാംഗമായ ജിന്‍സി (മറിയക്കുട്ടി) ആണ് വധു. നവദമ്പതികള്‍ക്ക് സി.എല്‍.സി യുടെ ആശംസകള്‍ നേരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒന്നായ ഒമാനിലാണ് അനില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് .

No comments:

Post a Comment