അല്‍ഫൊന്‍സാമ്മയുടെ തിരുനാള്‍ ഇന്ന് തണ്ണീര്‍മുക്കം പള്ളിയില്‍ കൊണ്ടാടി . മണ്ണാംമ്പത്ത് സോനാ സിബി ആയിരുന്നു പ്രസുദേന്തി . കുര്‍ബാനക്ക് ശേഷം നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു . സോനക്കും കുടുംബംഗങ്ങള്‍ക്കും അല്‍ഫോന്‍സാമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
No comments:
Post a Comment