കായല്‍ തീരത്തുള്ള മാതാവിന്റെ രൂപത്തിന് ഒരു പുതിയ കുട സ്ഥാപിച്ചു . മംഗലത്തുകരിയില്‍ ഔസേപ്പച്ചന്‍ ചേട്ടന്‍ ആണ് കുട സ്പോണ്‍സര്‍ ചെയ്യ്തത് .ഇന്ന് രാവിലത്തെ കുര്‍ബാനയ്ക്ക് ശേഷം കുടയുടെ വെഞ്ചരിപ്പു വികാരിയച്ചന്‍ നിര്‍വഹിച്ചു . വെഞ്ചരിപ്പിനു ശേഷം നേര്‍ച്ച വിതരണം ഉണ്ടായിരുന്നു .
No comments:
Post a Comment