
മാതാവിന്റെ സ്വര്‍ഗരോപണ തിരുനാള്‍ , ഇന്ത്യന്‍ സ്വാതന്ത്യ ദിനം , പ്രേഷിത വര്‍ഷാചാരണ ഉത്ഘാടനം എന്നിവ ഇടവകയില്‍ സമുചിതാമി ആഘോഷിച്ചു . സി.എല്‍.സി. സംഘടനയും സെന്റ്.മേരിസ് ഫാമിലി യുണിറ്റും ചേര്‍ന്ന് നേതൃത്വം നല്‍കി . വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ചിറക്കല്‍ കുടുംബം ഏര്‍പ്പെടുത്തിയ മതബോധന സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു . ദേശിയ പതാക ഉയര്‍ത്തല്‍
ചടങ്ങിനു ശേഷം പ്രതിജ്ഞ ചൊല്ലി, മധുരം നുണഞ്ഞു എല്ലാവരും വീടുകളിലേക്ക് പോയി .ചടങ്ങുകള്‍ ഭംഗിയാക്കുവാന്‍ അശ്രാന്തം പരിശ്രമിച്ച ബിബിന്‍ തേജസ് , അല്‍ഫിന്‍ , ഷിബിന്‍ ,അങ്ങനെ ഏല്ലാവര്‍ക്കും സി.എല്‍.സി അംഗങ്ങളുടെ അഭിനന്ദനങ്ങള്‍ .
No comments:
Post a Comment