.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

നമ്മുടെ പള്ളി ഹാളില്‍ പുതിയ സ്റ്റേജ്

നിര്‍മല ഹാളില്‍ ഒരു സ്റ്റേജ് ഇല്ലാതിരുന്നത് പരിപാടികളും വിവാഹ സല്കാരങ്ങളും നടത്തുന്നതിന് ഒരു വലിയ തടസ്സമായിരുന്നു,എന്നാല്‍ ഇപ്പോള്‍ അതിനു ഒരു പരിഹാരമായിരിക്കുന്നു. ബി.എസ്.എം .എം ട്രുസ്ടിന്റെ സഹായത്തോടെ ഒരു പുതിയ സ്റ്റേജ് പൂര്‍ത്തിയായിരിക്കുന്നു . വികാരിയച്ചന്‍ പ്രാര്‍ഥന ശുശ്രുഷയോടെ സ്റ്റേജ് തുറന്നു കൊടുത്തു . നിര്‍മല സ്കൂള്‍ കുട്ടികളുടെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ ആണ് വേദിയില്‍ ആദ്യമായ് നടന്നത് . നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ സഹകരിച്ച കൈക്കരന്മാരായ ദേവസ്യ വിമലഗിരി ,മാത്തച്ചന്‍ സേവരയില്‍ എന്നിവര്‍ക്ക് വികാരിയച്ചന്‍ പ്രത്യേകം നന്ദി പറഞ്ഞു .

No comments:

Post a Comment