.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

മുട്ടം ഫോറോന പ്രവര്‍ത്തന വര്‍ഷ ഉത്ഘാടനം



സി.എല്‍.സി മുട്ടം ഫോറോന യുടെ പ്രവര്‍ത്തന വര്‍ഷ ഉത്ഘാടനം 01-08-10 ഞായറാഴ്ച  എഴുപുന്ന സെന്‍റെ . റാഫേല്‍ പള്ളിയില്‍ വച്ച് നടന്നു .തണ്ണീര്‍മുക്കത്ത് നിന്നും നിര്‍മല സ്കൂള്‍ ബസ്‌ നിറയെ സി.എല്‍.സി അംഗങ്ങള്‍ പോയിരുന്നു .സി.എല്‍.സി. യുടെ പഴയ നല്ല കാലം തിരിച്ച്  വരുമോ ? ജോഷി അച്ചന്‍റെ കീഴില്‍ പുതിയ ഒരു തുടക്കം പ്രതീഷിക്കുന്നു . അടുത്ത ശനിയാഴ്ച പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു . പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു . ഞായറാഴ്ച  മാതാവിന്‍റെ സ്വര്‍ഗാരോപണ തിരുന്നാളും സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിക്കുവാനും തീരുമാനമായി .അതിന്‍റെ വിശേഷങ്ങള്‍ അടുത്ത ആഴ്ച .

3 comments: