
തണ്ണീര്‍മുക്കത്തെ സി.എല്‍.സി. യുടെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മെച്ചപ്പെടുത്തണം , പുതിയ അംഗങ്ങളെ ചേര്‍ക്കണം , അവരെ നേതൃനിരയിലേക് കൊണ്ട് വരണം . ഈ വരുന്ന ആഗസ്റ്റ് -15 പരിശുദ്ധ കന്യക മാതാവിന്‍റെ തിരുനാള്‍ ആഘോഷിക്കണം . സ്വാതന്ത്ര്യ ദിനം കൊണ്ടാടണം . ഇതിനെല്ലാം നമ്മുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ് .എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .
No comments:
Post a Comment